മുഹമ്മദ് ഫസീം
Posted On
date_range Updated On
date_range ഇടപ്പള്ളി അപകടം: ബസ് ഡ്രൈവർ അറസ്റ്റിൽ
കൊച്ചി: ഇടപ്പള്ളിയിൽ ബസ് സ്കൂട്ടറിലിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.
അപകടമുണ്ടാക്കിയ 'ബാദുഷ' ബസിന്റെ ഡ്രൈവർ ഫോർട്ട്കൊച്ചി കുന്നുംപുറം ബച്ചേരി ഹൗസിൽ മുഹമ്മദ് ഫസീമാണ് പിടിയിലായത്.
ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
അപകടത്തിൽ മരിച്ച ബീനയുടെ മകൾ ജിബിനക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.