ട്രീസ
Posted On
date_range Updated On
date_range വയോധികയെ കാണാനില്ലെന്ന്
മട്ടാഞ്ചേരി: വയോധികയെ കാണാനില്ലെന്ന് പൊലീസിൽ പരാതി. ഫോർട്ട്കൊച്ചി വെളിമുല്ല വളപ്പ് ധർമശാല സ്വദേശിനിയായ പേറുകുട്ടിയുടെ മകൾ ട്രീസയെയാണ് (75) കഴിഞ്ഞ മാസം അഞ്ച് മുതൽ കാണാനില്ലെന്ന് കാണിച്ച് ഫോർട്ട്കൊച്ചി പൊലീസിൽ പരാതി നൽകിയത്. വിവരം ലഭിക്കുന്നവർ ഫോർട്ട്കൊച്ചി സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0484-2215055,9497987107.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.