idd john joseph 92 ktpna

ജോൺ ജോസഫ് മേരികുളം: പകലോമറ്റം മുളങ്ങാട്ടിൽ ജോൺ ജോസഫ്(ഔസേപ്പച്ചൻ -92) നിര്യാതനായി. ഭാര്യ: നീറന്താനം ഇരുമ്പുകുഴിയിൽ കത്രീന ജോസഫ്. മക്കൾ: ജയിംസ്, ടോമി (കേരള കോൺഗ്രസ് -എം പീരുമേട് നിയോജക മണ്ഡലം പ്രസിഡന്‍റ്​), അഡ്വ. സാനി ജോസഫ്, സിൽവി, ജോൺസൻ, ജീൻസൻ (ഇരുവരും സ്വിറ്റ്‌സർലൻഡ്), ജയ്‌സൻ (യു.കെ), നെൽസൺ (ഇറ്റലി). മരുമക്കൾ: ഗ്രേസി, ലിസമ്മ, അപ്പച്ചൻ, ഗ്ലോറി, ടെസി, റെയ്​സമ്മ, രാഖി, പരേതയായ മരിയ ജയിംസ്. സംസ്‌കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.