ബൈക്കും അലമാരയും കത്തിനശിച്ച നിലയിൽ

ബൈക്കും അലമാരയും കത്തിനശിച്ച നിലയിൽ

മ​ട്ടാ​ഞ്ചേ​രി: വീ​ടി​ന്​ മു​ൻ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കും മ​ര അ​ല​മാ​ര​യും ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. കൂ​വ​പ്പാ​ടം കോ​വാ​ട്ട് അ​ജ​യ് കു​മാ​റി​െൻറ വീ​ട്ടി​ലാ​ണ് സം​ഭ​വം. രാ​വി​ലെ വീ​ട്ടു​കാ​ർ എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് ക​ത്തി​യ​നി​ല​യി​ൽ ക​ണ്ട​ത്. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.