APD-TR Thankamma - 82- Cgr

തങ്കമ്മ ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കുറ്റിച്ചിറ മലയിൽ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ടി.ആർ. തങ്കമ്മ (82) നിര്യാതയായി. മക്കൾ: ഉദയഭാനു, രാധാമണി, സുശീലഭായി, ഉണ്ണികൃഷ്ണൻ നായർ, ഗീതാകുമാരി. മരുമക്കൾ: രമാദേവി, കെ.ആർ. പ്രസാദ്, ടി.ആർ. ശ്രീധരക്കുറുപ്പ്, പ്രീത, അയ്യപ്പൻകുട്ടി. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.