Apd-Pv Shaji - 61- cgr

" ഷാജി ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് പള്ളിപ്പടി പുത്തന്‍പുരയിൽ (ശ്രുതിഭവൻ) പി.വി. ഷാജി (61) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുധീഷ്, അഭിലാഷ്. മരുമകൾ: നീതു സുധീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.