APD-Mariamma - 87-Cgr .

മറിയാമ്മ മാന്നാർ: ഇരമത്തൂർ തച്ചേരിൽ പരേതനായ ടി.വി. ജേക്കബിന്‍റെ (രാജു) ഭാര്യ മറിയാമ്മ ജേക്കബ് (കുഞ്ഞൂഞ്ഞമ്മ - 87) നിര്യാതയായി. കായംകുളം കളീക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജി, ആനി (യു.എസ്.എ), കുഞ്ഞുമറിയമ്മ (കാനഡ), പരേതയായ ലീലാമ്മ. മരുമക്കൾ: ബ്ലേസൺ ആലുവ, തോമസ് പോൾ കായംകുളം (യു.എസ്.എ), ടോം വർഗീസ് ആലപ്പുഴ (കാനഡ). സംസ്കാരം ശനിയാഴ്ച വൈകീട്ട്​ മൂന്നിന് നിരണം സെന്‍റ്​ മേരീസ്‌ ഓർത്തഡോക്സ്‌ വലിയ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.