APD- Mani - 59-CGR -

മണി മാന്നാർ: ചെന്നിത്തല ഒരിപ്രം വെട്ടുവേലിതറയിൽ വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ മണി (59) നിര്യാതയായി. മക്കൾ: അമ്പിളി, അനീഷ്. മരുമക്കൾ: ബിനീഷ്, വിദ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.