APD- MadhuSudhanan - 61 - Cgr .

മധുസൂദനൻ മാന്നാർ: ഗ്രാമ പഞ്ചായത്ത് ഓഫിസ് ഏഴാം വാർഡിൽ കുരട്ടിക്കാട് കണിച്ചേരിൽ കിഴക്കേതിൽ വീട്ടിൽ മധുസൂദനൻ (മണിയൻ -61) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: കണ്ണൻ (കേരള പൊലീസ്), ഗോകുൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക്​ ഒന്നിന്​ വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.