മാധവൻ മാന്നാർ: കുട്ടമ്പേരൂർ 15ാം വാർഡിൽ 68ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം ഗുരുമന്ദിരത്തിനു സമീപം കൊച്ചുവീട്ടിൽ കിഴക്കേതിൽ കെ.വി. മാധവൻ ( റിട്ട. സുബേദാർ -82) നിര്യാതനായി. ഭാര്യ: മാവേലിക്കര ഓലകെട്ടി പോക്കാട്ട് കുടുംബാംഗം ആർ.കെ. ആനന്ദവല്ലി (ബുധനൂർ എണ്ണയ്ക്കാട് ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: പ്രബോധ് (ഇ.സി.ഐ.ടി സ്റ്റോർ ജങ്ഷൻ മാന്നാർ), പ്രദീപ് (ദുബൈ). മരുമക്കൾ: പൂജ (ജില്ല ട്രഷറി കോഴിക്കോട്), രമ്യ ( വെഞ്ചുറപ്രണാസ് ചെന്നൈ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.