APD- K.Damodharan - 75 - CGR.

APD- K.Damodharan - 75 - CGR ദാമോദരൻ ചെങ്ങന്നൂർ: കോടുകുളഞ്ഞി തോണ്ടുതറയിൽ വീട്ടിൽ കെ. ദാമോദരൻ (റിട്ട. ഹെഡ് മാസ്റ്റർ -75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പ്രവീൺ (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്), പ്രശാന്ത്( സൗദി). മരുമക്കൾ: സരിത, സന്ധ്യ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.