APD-K-Pankajashiamma - 95 - cgr

പങ്കജാക്ഷിയമ്മ ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് വിജയമന്ദിരത്തിൽ പരേതനായ പി.എസ്. ദാമോദരൻ പിള്ളയുടെ ഭാര്യ പി.കെ. പങ്കജാക്ഷിയമ്മ (റിട്ട. പ്രധാനാധ്യാപിക, ഗവ. എൽ.പി.എസ്, കാരയ്ക്കാട് -95) നിര്യാതയായി. മക്കൾ: ജയമണിയമ്മ, വിജയകുമാർ, ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: സോമശേഖരൻ, സുധ, ശ്രീലത, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.