APD- Gowriamma - 97-cgr .

ഗൗരിയമ്മ ചെങ്ങന്നൂർ: പുലിയൂർ കൃഷ്ണകൃപയിൽ (തുണ്ടിയിൽ) വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഗൗരിയമ്മ (97) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, സരസ്വതിയമ്മ, ശാരദാമണി, പരേതയായ രാധാമണി. മരുമക്കൾ: രാധാമണി, ഉഷാകുമാരി, സദാശിവൻ പിള്ള, രഘുനാഥപിള്ള, രാജശേഖരൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 29ന് രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.