apd

chakko thomas 80 ചാക്കോ തോമസ് മണ്ണഞ്ചേരി: പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കുറുന്തോടത്ത് ചാക്കോ തോമസ് (ചാക്കോച്ചന്‍- 80) നിര്യാതനായി. ഭാര്യ: കൈനകരി കരിങ്ങാട്ട് കുടുംബാംഗം കുഞ്ഞമ്മ. മക്കള്‍: മിനി, ജിനു (മഹാരാഷ്ട്ര), ബിനു (ദു​ബൈ), ജിജോ (ബിസിനസ്). മരുമക്കള്‍: വര്‍ഗീസ്, സിജി (കെ.ഇ. കാര്‍മല്‍, മുഹമ്മ), സ്റ്റെഫി, ജോസ്മി (എസ്.ബി.ഐ, ലൈഫ് ടെറിട്ടറി മാനേജര്‍, ആലപ്പുഴ). സംസ്‌കാരം ശനിയാഴ്ച വൈകീട്ട്​ 3.30ന് മുഹമ്മ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.