asokam 62 muhamma അശോകൻ മുഹമ്മ: കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ മുഹമ്മ ചള്ളിയിൽ അശോകൻ (62) നിര്യാതനായി. ഭാര്യ: വിശാല അശോകൻ (സി.പി.എം വള്ളക്കടവ് ബ്രാഞ്ച് സെക്രട്ടറി, ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം). മക്കൾ: വിഷ്ണു, വീണ (അധ്യാപിക, മുഹമ്മ എ.ബി വിലാസം എച്ച്.എസ്.എസ്). മരുമകൻ: വിഷ്ണു (ഇൻഷുറൻസ് കമ്പനി, ആലപ്പുഴ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.