A PD- TM. varghese - 90-cgrA PD- TM. varghese - 90-cgr

attn pta A PD- TM. varghese - 90-cgr വർഗീസ് ചെങ്ങന്നൂർ: പുത്തൻകാവ് ഇടവത്ര പീടികയിൽ വീട്ടിൽ ടി.എം. വർഗീസ് (90) നിര്യാതനായി. തിരുവല്ല വള്ളംകുളം വാളമണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: തോമസ്, സാബു, സജൻ, സുനിൽ. മരുമക്കൾ: മറിയാമ്മ, ബിൻസി, മിനി സജൻ (നഗരസഭ കൗൺസിലർ), മിനി ചെറിയാൻ. സംസ്കാരം തിങ്കളാഴ്ച 12ന്​ പുത്തൻകാവ് നിത്യസഹായ മാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.