A PD- Mariamma Mathew - 74- CGR.A PD- Mariamma Mathew - 74- CGR.

A PD- Mariamma Mathew - 74- CGR. മാന്നാർ: ചെന്നിത്തല കിഴക്കേ വഴി കൊല്ലശ്ശേരിൽ വീട്ടിൽ കെ.ജി. മാത്യുവിന്‍റെ ഭാര്യ (കുഞ്ഞുമോൻ) മറിയാമ്മ മാത്യു (77) നിര്യാതയായി. ഹരിപ്പാട് പള്ളിപ്പാട് പറയങ്കേരി തെങ്ങുംതോപ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജി, വിജു. മരുമക്കൾ: റെജിതോമസ് (മസ്കത്ത്​), രാജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചെന്നിത്തല സെന്‍റ്​ പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.