ktd annakutty mathew 94 അന്നക്കുട്ടി ഈരാറ്റുപേട്ട: ഇടമറുക് ചീരാംകുഴിയിൽ പരേതനായ സി.ജെ. മാത്യുവിന്റെ (മത്തായി സാർ) ഭാര്യ നിര്യാതയായി. പാലാ അരീക്കാട് കുടുംബാംഗമാണ്. മക്കൾ: ലൈല (യു.എസ്.എ), വത്സമ്മ, സൂസി, ജോസ്, മാത്യൂസ്, മിനി (നാലുപേരും യു.എസ്.എ), ടെസിമോൾ (മേലുകാവ് പഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: ജോർജ് അങ്ങാടിശ്ശേരിൽ (യു.എസ്.എ), പി.കെ. ബേബി വാഴത്തറപുച്ചത്താലിൽ ഇടമറുക്, മൈക്കിൾ തൈപ്പറമ്പിൽ, ഷൈനി പുത്തൻകടുപ്പിൽ, ടെസ്സിക്കുട്ടി പറമ്പത്ത്, ജോർജുകുട്ടി വിലങ്ങോലിൽ (നാലുപേരും യു.എസ്.എ), ജോയി തയ്യിൽ (റിട്ട. പ്രഫ. ഹെൻട്രി ബേക്കർ കോളജ്, മേലുകാവ്). സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഇടമറുക് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.