മുഹമ്മദ് ഷാമില്‍, മുഹമ്മദ് ആദില്‍
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി ഫുഡ് വ്ലോഗറും സുഹൃത്തും അറസ്റ്റില്‍
കൊച്ചി: എം.ഡി.എം.എയും കഞ്ചാവുമായി ഫുഡ് േവ്ലാഗറും സുഹൃത്തും അറസ്റ്റില്‍. ഫുഡ് വ്ലോഗറായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദ് ആദില്‍ (21), മലപ്പുറം പെരിന്തല്‍മണ്ണ കുറുവ കൂട്ടിലങ്ങാടിക്കരയില്‍ സ്വദേശി മുഹമ്മദ് ഷാമില്‍ (20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
ചിറ്റൂരിൽ നടത്തിയ പരിശോധനക്കിടെ ഇവരില്‍നിന്ന് 7.520 ഗ്രാം എം.ഡി.എം.എയും അഞ്ചുഗ്രാം കഞ്ചാവും കണ്ടെത്തി. ആദില്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.