ലക്ഷ്മികുട്ടി കോന്നി: വകയാർ കുഴിവിളയിൽ വീട്ടിൽ പരേതനായ ഭാസ്കരന്‍റെ ഭാര്യ ലക്ഷ്മികുട്ടി (91) നിര്യാതയായി. മക്കൾ: റോസമ്മ, ലളിത, പ്രഹ്ലാദൻ, പ്രഭാവതി, പ്രദീപ്. മരുമക്കൾ: രവീന്ദ്രൻ, അനസു, പരേതനായ മോഹനൻ, മായ പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.