കോയാൻ 80

കോയാൻ കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടി ശ്രാബിക്കൽ സി.കെ. കോയാൻ (80) നിര്യാതനായി. ഭാര്യ: തൊടുപുഴ പെരുബിള്ളിച്ചിറ ചാലിൽ അലീമ. മക്കൾ: സുബൈദ, ജമീല (വിദ്യാഭ്യാസ വകുപ്പ് ), നബീസ (ആരോഗ്യവകുപ്പ്), ബഷീർ (ജോയന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം, വില്ലേജ് ഓഫിസർ കോട്ടപ്പടി). മരുമക്കൾ: അബൂബക്കർ, മാഹീൻ, സെയ്ത്, സ്മിത ബക്കർ (ആരോഗ്യ വകുപ്പ്). EKD Koyan 80 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.