ചരമം ഏലിയാമ്മ ജോയി (79)

ഏലിയാമ്മ കൊടുമൺ: അങ്ങാടിക്കൽ പ്ലാവിള വടക്കേതിൽ പരേതനായ ജോയി പാപ്പിയുടെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. മക്കൾ: ബാബു, ജയമോൻ, രാജു, മോനച്ചൻ, ബിജു. മരുമക്കൾ: കുഞ്ഞുമോൾ, ലീന, സുജ, റോസി, സുജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് അങ്ങാടിക്കൽ സൻെറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.