കോതമംഗലം: എസ്.ടി.യു യൂനിറ്റുതലങ്ങളിൽ '' പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് വി.കെ. അലിയാർ ഹാജി ദേശീയപതാക ഉയർത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.കെ. മൊയ്തു, പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എം. അഷ്റഫ്, നാസർ അൻവാരി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ മുഖ്യാതിഥിയായി. ഭരണഘടന സംരക്ഷണ സദസ്സ് കോതമംഗലം: മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ജില്ല പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം. മൈതീൻ അധ്യക്ഷത വഹിച്ചു. കോതമംഗലം യെൽദോ മാർ ബസേലിയോസ് കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.എം. കുര്യാക്കോസ്, ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.കെ. മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.