കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഈ വർഷത്തെ ഏറ്റവും വലിയ ഓഫറുകളുമായി ഓക്സിജന്റെ 3 ദിവസം നീളുന്ന ഗംഭീര ഫ്രീഡം ഫ്ലാഷ് സെയിൽ. സ്മാർട്ട്ഫോണുകൾക്ക് അവിശ്വസനീയ വിലക്കുറവും 10000 രൂപ വരെ ഇൻസ്റ്റന്റ് കാഷ് ബാക്കും. രൊക്കം പണം നൽകാതെ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഉള്ള അവസരവും ഉണ്ടാകും. പലിശരഹിത വായ്പ സൗകര്യം, സർവിസ് സംബന്ധിച്ച എല്ലാ പരിഹാരത്തിനും ഏറ്റവും മികവുറ്റ ടെക്നീഷ്യൻസിന്റെ സേവനം, സർവിസ് ചാർജിൽ 50% വരെ വിലക്കുറവ് എന്നിവയും ഓക്സിജൻ 75 മണിക്കൂർ ഫ്ലാഷ് സെയിലിന്റെ പ്രത്യേകതകളാണ്. ഫോൺ: 9020 100100
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.