ഐഷ ഉമ്മ 69

ഐഷ ഉമ്മ അരൂർ: അരൂർ പഞ്ചായത്ത് ആറാം വാർഡിൽ പൂച്ചനാട്ടിൽ പരേതനായ കായിയുടെ ഭാര്യ ഐഷ ഉമ്മ [69]നിര്യാതയായി. മക്കൾ: കാദർകുട്ടി, സാദിഖ്(ബെസ്റ്റ് ബേക്കറി അരൂർ), റസിയ, മുഹമ്മദ് റഫീഖ്. മരുമക്കൾ: മജീദ് (മാസ് ബേക്കറി എരമല്ലൂർ) സുൽഫത്ത്, റഷീദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.