ചരമം-സോമൻ(68)

സോമൻ കുളനട: ഞെട്ടൂർ മണ്ണിൽ വീട്ടിൽ പി.കെ. സോമൻ (റിട്ട. അബൂദബി ട്രാവൽ ബ്യൂറോ -68) നിര്യാതനായി. ഭാര്യ: ലസിത. മക്കൾ: സജിത്, ലക്ഷ്മി. മരുമക്കൾ: ശാലിനി പിള്ള, ശബരിനാഥ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക്​ ഒന്നിന് വീട്ടുവളപ്പിൽ. ഫോട്ടോ: പി.കെ.സോമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.