ചരമം- വത്സല (60)

വത്സല ഹരിപ്പാട്: ചിങ്ങോലി ആയിക്കാട് പറവടക്കതിൽ ഉത്തമന്‍റെ ഭാര്യ വത്സല (60) നിര്യാതയായി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: സോമൻ, അനിൽകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.