കൊച്ചി: അജ്മൽ ബിസ്മിയിൽ എ.സികൾക്ക് 50 ശതമാനം വരെ വിലക്കുറവുമായി സമ്മർകൂൾ ഓഫർ. ഇതിന്‍റെ ഭാഗമായി എല്ലാ എ.സി പർച്ചേസുകൾക്കുമൊപ്പം സ്റ്റെബിലൈസർ സൗജന്യമായി ലഭിക്കും. എൽ.ജി, സാംസങ്, വോൾട്ടാസ്, ഫോബ്സ്, ലോയ്ഡ്, ഗോദ്റജ്, ഹയർ, ഇംപെക്സ്, ആംസ്ട്രാഡ് ബ്രാൻഡുകളിൽ ഓഫർ ലഭ്യമാണ്. ഇതോടൊപ്പം വൈദ്യുതിച്ചെലവേറിയ പഴയ എ.സികൾ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എ.സികളും സ്വന്തമാക്കാം. പ്രമുഖ ബ്രാൻഡുകളുടെ റഫ്രിജറേറ്ററുകൾ, സീലിങ് ഫാനുകൾ, വാൾ ഫാനുകൾ, പെഡസ്റ്റൽ ഫാനുകൾ എന്നിവക്കും വിലക്കുറവുണ്ട്. മികച്ച ഓഫറുകളിൽ സ്മാർട്ട് ടി.വികളും ലഭ്യമാണ്. 8990 രൂപ മുതലാണ് ബ്രാന്‍റഡ് സ്മാർട്ട് ടി.വികൾക്ക് വില. സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഓഫറുകൾക്ക് പുറമെ ഉറപ്പായ ഒട്ടനവധി സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ഉൽപന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ വാങ്ങാം. കമ്പനി നൽകുന്ന വാറന്‍റിക്ക് പുറമെ ഉൽപന്നങ്ങൾക്ക് ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റന്‍റഡ് വാറന്‍റിയും അജ്മൽ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.