കൊച്ചി: ആരോഗ്യപരിപാലന മേഖലയിലെ സ്ഥാപനങ്ങളുടെയും ഡയഗ്നോസ്റ്റിക് സെന്‍ററുകളുടെയും വ്യക്തികളുടെയും കൂട്ടായ്മയായ കൺസോർട്ട്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷന്‍റെ ആറാം അന്തർദേശീയ സമ്മേളനം 'കഹോകോൺ -2022' ശനി, ഞായർ ദിവസങ്ങളിൽ കൊച്ചിയിൽ നടക്കും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ശനിയാഴ്ച രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമായി 800ഓളം ആരോഗ്യവിദഗ്ധർ പങ്കെടുക്കുമെന്ന് സമ്മേളനത്തിന് നേതൃത്വം നൽകുന്ന കിംസ് ഹെൽത്ത് ചെയർമാൻ ഡോ. എം.ഐ. സഹദുള്ള, ആലുവ രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ജൂബിലി മിഷൻ മെഡിക്കൽ കോളജ് സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, ഡോ. വിജയ് അഗർവാൾ, ഡോ. ലല്ലു ജോസഫ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.