കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതിക്ക് അംഗീകാരം

കോതമംഗലം: സംസ്ഥാന ബജറ്റിൽ ലഭിച്ചതായി ആന്റണി ജോൺ എം.എൽ.എ. തൃക്കാരിയൂർ-വടക്കുംഭാഗം-കോതമംഗലം ടൗൺ ബൈപാസുകൾ - 10 കോടി, തൃക്കാരിയൂർ-വെറ്റിലപ്പാറ-കുളങ്ങാട്ടുകുഴി-പടിപ്പാറ റോഡ് -13 കോടി, കോതമംഗലം-വാഴക്കുളം റോഡ്-എഴ് കോടി, ഊന്നുകൽ-തേങ്കാട് റോഡ് മൂന്ന് കോടി, ഊന്നുകൽ-വെങ്ങല്ലൂർ റോഡ് (ഊന്നുകൽ-ചാത്തമറ്റം) -അഞ്ച് കോടി, ചേലാട്-മാലിപ്പാറ വേട്ടാമ്പാറ റോഡ് -13 കോടി, ചാത്തമറ്റം -ഊരംകുഴി റോഡ് (പല്ലാരിമംഗലം-കുടമുണ്ട) നാല് കോടി, നെടുമ്പാശ്ശേരി - കൊടൈക്കനാൽ റോഡ് (ഭൂതത്താൻകെട്ട്-വടാട്ടുപാറ) 10 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (പിടവൂർ-ഊരംകുഴി) എട്ട് കോടി, നേര്യമംഗലം-ഇഞ്ചത്തൊട്ടി റോഡ് എട്ട് കോടി, തൃക്കാരിയൂർ-നാടുകാണി- (തൃക്കാരിയൂർ-നെല്ലിക്കുഴി)റോഡ് 13 കോടി, ആലുമ്മാവുംചുവട്-കുരൂർ - കോഴിപ്പിള്ളി-എം.എ കോളജ് റോഡ് 10 കോടി, മലയോര ഹൈവേ 35 കോടി, എസ്.എൻ.ഡി.പി കവല-കുഞ്ഞിതൊമ്മൻ നെല്ലിമറ്റം-അറക്കക്കുടി കവല-പെരുമണ്ണൂർ-കൊണ്ടിമറ്റം റോഡ് - 14 കോടി, ഇഞ്ചത്തൊട്ടി പാലം- 20 കോടി, ബ്ലാവന പാലം -12 കോടി, ബംഗ്ലാകടവ് പാലം 18 കോടി, ചെറുവട്ടൂർ അടിവാട് പാലം -നാല് കോടി, പുലിമല പാലം -രണ്ട് കോടി, പുതുപ്പാടി -ഇരുമലപ്പടി-നെല്ലിക്കുഴി-പായിപ്ര റോഡ് 11 കോടി എന്നിങ്ങനെ 220 കോടി രൂപയുടെ 20 പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.