സാമൂഹ്യവനവത്കരണം: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ 1885 തൈ നട്ടു

മൂവാറ്റുപുഴ: സര്‍ക്കാര്‍ നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ 1885 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചു. വനം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 1.58 ഏക്കറിലാണ് തൈകള്‍ നട്ടത്. മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലെ ആരക്കുഴ, ആവോലി, ആയവന, മഞ്ഞള്ളൂര്‍, മാറാടി എന്നീ പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.