തൃപ്പൂണിത്തുറ: കണയന്നൂർ താലൂക്കിലെ റവന്യൂ റിക്കവറി വാഹന നികുതി സംബന്ധമായ ഏകദിന രാവിലെ 11 ന് കലക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടക്കും. 2016 മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ റവന്യൂ റിക്കവറി നടപടികൾ ഉൾപ്പെടുന്ന കുടിശ്ശിക കക്ഷികൾ അദാലത്തിൽ പങ്കെടുത്ത് ഇളവ് നേടി റവന്യൂ റിക്കവറി നടപടികളിൽനിന്ന് ഒഴിവാകണമെന്ന് റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.