കേരളം പാർലമെന്‍റിൽ -1

പി.എഫ്​ പലിശ നിരക്ക്​: തീരുമാനം പുനഃപരിശോധിക്കണം -എ.എം. ആരിഫ്​ ന്യൂഡൽഹി: തൊഴിലാളികളുടെ പി.എഫ്​ നിക്ഷേപ പലിശനിരക്ക് കുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്​ എ.എം. ആരിഫ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. 6.4 കോടി തൊഴിലാളികളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയമാണെന്നും അതിനാൽ തന്നെ കേന്ദ്ര സർക്കാർ ഇ.പി.എഫിൽ അടിയന്തര നടപടി കൈക്കൊള്ളണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.