യാത്രയയപ്പ് നൽകി

പറവൂർ: സർവിസിൽനിന്ന്​ വിരമിക്കുന്ന അംഗൻവാടി ജീവനക്കാർക്ക് ചിറ്റാറ്റുകര അംഗൻവാടിയിൽ . നാല് വർക്കർമാരും രണ്ട് ഹെൽപർമാരുമാണ് ചിറ്റാറ്റുകര പഞ്ചായത്തിൽനിന്ന്​ വിരമിക്കുന്നത്. പ്രസിഡന്‍റ്​ ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. മെംബർമാരായ എം.എസ്. അഭിലാഷ്, എ.എ. പവിത്രൻ, എം.കെ. രാജേഷ്, എം.എസ്. സുരേഷ് ബാബു, ധന്യ ബാബു, ഷെറീന ബഷീർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ അഖില, സജു എന്നിവർ സംസാരിച്ചു. പടം EA PVR anganawadi 2 ചിറ്റാറ്റുകര അംഗൻവാടിയിൽനിന്ന്​ വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് പ്രസിഡന്‍റ്​ ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.