കോതമംഗലം: അഗ്നിരക്ഷാ നിലയത്തിലേക്ക് അനുവദിച്ച ആധുനിക രക്ഷാ വാഹനത്തിൻെറ ഫ്ലാഗ് ഓഫ് ആന്‍റണി ജോൺ എം.എൽ.എ നിർവഹിച്ചു. വാർഡ് കൗൺസിലർ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫിസർ ടി.പി. കരുണാകരൻ പിള്ള സ്വാഗതവും എ.എസ്.ടി.ഒ ബി.സി. ജോഷി നന്ദിയും പറഞ്ഞു. EM KMGM 4 Fair ആധുനിക രക്ഷാവാഹനത്തിൻെറ ഫ്ലാഗ് ഓഫ് ആന്‍റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.