പരിപാടികൾ ഇന്ന്

കോതമംഗലം കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടർ: ആദിവാസി ക്ഷേമസമിതി എറണാകുളം ജില്ല സമ്മേളനം ഉദ്ഘാടനം, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ -രാവിലെ 9.30 കോതമംഗലം എസ്.എൻ.ഡി.പി ഓഡിറ്റോറിയം: ട്രാവൻകൂർ കൊച്ചിൻ ആർട്ടിസാൻസ് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് യൂനിയൻ ഉദ്ഘാടനം, തമ്പാൻ തോമസ് -രാവിലെ 10.00 കീരംപാറ സെന്‍റ്​ സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ: 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകം 70ാം വാർഷികാഘോഷവും അവതരണവും. ഉദ്ഘാടനം ആന്‍റണി ജോൺ എം.എൽ.എ -വൈകു.7.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.