ആലുവ: എടത്തല കുഴിവേലിപ്പടിയിൽ നിർമിച്ച മരങ്ങാട്ടി പാടം ഡ്രെയിനേജ് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.എസ്.കെ. സലിം അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ അസീസ് മൂലയിൽ മുഖ്യാതിഥിയായിരുന്നു. റാഫി മൂലയിൽ, മനാഫ് തെക്കേകുന്നത്ത്, റാഫി ചീർണംകുടി എന്നിവർ സംസാരിച്ചു. എടത്തല പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മരങ്ങാട്ടി പാടം ഡ്രെയിനേജ് നിർമിച്ചത്. ക്യാപ്ഷൻ ea yas2 marangattipadam എടത്തല കുഴിവേലിപ്പടിയിൽ നിർമിച്ച മരങ്ങാട്ടി പാടം ഡ്രെയിനേജ് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.