സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ശ്രീമൂലനഗരം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റും ലക്ഷ്​മി ഹോസ്പിറ്റലും ചേര്‍ന്ന് മേയ് ഒന്നിന് തിരുവൈരാണിക്കുളം ഗൗരിലക്ഷ്​മി മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതല്‍ ഒന്നുവരെയാണ് ക്യാമ്പ്. കാര്‍ഡിയോളജി, ജനറല്‍ സര്‍ജറി, ഗൈനകോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഡെന്റല്‍ വിഭാഗങ്ങളില്‍ വിദഗ്​ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. തുടര്‍ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ചികിത്സ ചെലവുകള്‍ക്ക് ഇളവുകളും നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.