കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ 'യുവജനങ്ങളും സാംസ്കാരികരംഗവും' വിഷയത്തിൽ പ്രഭാഷണ പരമ്പരക്ക് തുടക്കം. വായനശാലയുടെ യുവജന വിഭാഗമായ യുവതയുടെ വാർഷിക സമ്മേളന ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ജില്ല ലൈബ്രറി കൗൺസിൽ അംഗം എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. പി.സി. രാജീവ്, പി.എസ്. ശിവരാമകൃഷ്ണൻ, ടി.എസ്. അജിത്ത്, കെ.ഡി. ധനേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കെ.എസ്. യദുരാഗിനെയും പ്രസിഡന്‍റായി മീനു അജിത്തിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.