ചരമം ജോസഫ് ദേവസ്യ

ജോസഫ് ദേവസ്യ മാവടി: ചരളയില്‍ ജോസഫ് ദേവസ്യ (കുട്ടി-78) നിര്യാതനായി. ഭാര്യ: കഞ്ഞിക്കുഴി വലിയമറ്റത്തില്‍ അന്നമ്മ. മക്കള്‍: ആനിയമ്മ, പരേതനായ റോയി, ബിന്ദു, ബിനോയി. മരുമക്കള്‍: മോനച്ചന്‍, സിജി, റോയി, സുമ. സംസ്‌കാരം തിങ്കളാഴ്ച 11ന് അമലഗിരി സെന്‍റ്​ തോമസ് പള്ളി സെമിത്തേരിയില്‍. ------ idd ജോസഫ് ദേവസ്യ (കുട്ടി 78)മാവടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.