പറവൂര്‍: ജമാഅത്തെ ഇസ്ലാമി പറവൂര്‍ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മാഞ്ഞാലി ജുമാമസ്ജിദ് ഖതീബ് ഹസ്സൻ മൗലവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജമാൽ അസ്ഹരി, ടി.കെ. അബ്ദുസ്സലാം മൗലവി എന്നിവർ സംസാരിച്ചു. ഫജ്റു സാദിഖ് ഖിറാഅത്ത് നടത്തി. കോഓഡിനേറ്റർ സി.കെ. അഷറഫ് സ്വാഗതവും ഏരിയ സെക്രട്ടറി എ.പി. അലി നന്ദിയും പറഞ്ഞു. പടം EA PVR khuraan 4 ജമാഅത്തെ ഇസ്ലാമി പറവൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഹസ്സൻ മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.