പുസ്തകം പ്രകാശനം ചെയ്തു

പറവൂർ: ഡോ. സുനിൽ പി. ഇളയിടം രചിച്ച 'ഫ്രെഡറിക് ഏംഗൽസ് സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം' എന്ന പുസ്തകം സ്പീക്കർ എം.ബി. രാജേഷ് പ്രകാശനം ചെയ്തു എസ്. ശർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.എം. പിയേഴ്സൻ പുസ്തകം ഏറ്റുവാങ്ങി. ഡോ. പി.എം. ആരതി പുസ്തകം പരിചയം നടത്തി. നൗഷാദ്, ജോർജ് വർക്കി, ടി.എസ്. ദേവദാസ് എന്നിവർ സംസാരിച്ചു. ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രം EA PVR dr. sunil 3 ഡോ. സുനിൽ പി. ഇളയിടം രചിച്ച ഫ്രെഡറിക് ഏംഗൽസ് സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം എന്ന പുസ്തകം എൻ.എം. പിയേഴ്സന് കൈമാറി സ്പീക്കർ എം.ബി. രാജേഷ് പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.