അടൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊടുമൺ ഐക്കാട് അജിത് ഭവനിൽ പരേതനായ ഗോപാലകൃഷ്ണന്‍റെയും മിനിയുടെയും മകൻ ജി. അജിത്താണ് (26) മരിച്ചത്. കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിലെ സ്റ്റോർ ജീവനക്കാരനാണ്. അപകടത്തിൽ ആനന്ദപ്പള്ളി ചരുവിളയിൽ സജി വർഗീസിന് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.45ന് പന്നിവിഴയിൽവെച്ചാണ് അപകടം. ഭാര്യ: ശിൽപ. മക്കൾ: ജുവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.