പറവൂർ: ദുഃഖവെള്ളിയാഴ്ച പറവൂരിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും കുർബാനയും നടത്തി. സൻെറ് തോമസ് കോട്ടക്കാവ് പള്ളി, പട്ടണം വ്യാകുലാംബിക പള്ളി, നീണ്ടൂർ സൻെറ് ജോസഫ് പള്ളി, സൻെറ് ജർമയിൻ പള്ളി, കോട്ടക്കാവ് പള്ളി എന്നിവിടങ്ങളിലാണ് തിരുക്കർമങ്ങൾ നടത്തിയത്. ഫോട്ടോ EA PVR dugha velli 4 പീഡാനുഭവ ദിനത്തിൽ സെന്‍റ് തോമസ് കോട്ടക്കാവ് ദേവാലയത്തിൽ നടന്ന നേർച്ചസദ്യ വിതരണം വികാരി ആൻറണി പെരുമായൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.