കാക്കനാട്: അഡിഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ ഉൾപ്പെടെ റവന്യൂ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവിസ് എൻട്രി. കലക്ടറേറ്റ് ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, ഹെഡ് ക്ലർക്ക് എൽദോ ജോസഫ്, സീനിയർ ക്ലർക്കുമാരായ ജയ് ജേക്കബ്, പി.എച്ച്. റോഷിദ എന്നിവർക്കാണ് റവന്യൂ വകുപ്പിലെ മികച്ച സേവനത്തിനുള്ള അംഗീകാരം ലഭിച്ചത്. ഭൂമി തരംമാറ്റലിനുള്ള താൽക്കാലിക ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ജില്ല കലക്ടർ ജാഫർ മാലിക്കിന്റെ ഗുഡ് സർവിസ് എൻട്രിയിൽ ഇടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.