ചരമം കൃഷ്ണമ്മ

ഫോട്ടോ: കൃഷ്ണമ്മ പന്തളം: മങ്ങാരം രേവതി (കോമാട്ട്) പരേതനായ ഗോപാലൻ നായരുടെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി. മക്കൾ: ഡോ. ജി. കൃഷ്ണകുമാർ (റിട്ട. അധ്യാപകൻ, മാലൂർ സെന്‍റ്​സ്റ്റീഫൻസ് കോളജ്), ഗോപകുമാർ (ദുബൈ), അജിത. മരുമക്കൾ: മായ ശേഖർ, രോഷ്ണി നായർ, അച്യുതക്കുറുപ്പ് (റിട്ട. പ്രധാനാധ്യാപിക). സംസ്കാരം ഞായറാഴ്ച 11.30ന് വീട്ടുവളപ്പിൽ. ----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.