ധനസഹായം കൈമാറി

നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ക്യാമ്പിൽ കരാർ തൊഴിലാളിയായിരിക്കെ മരിച്ചയാളുടെ കുടുംബത്തിന് സി.ഐ.എസ്.എഫുകാരുടെ കൈത്താങ്ങ്. അയ്യമ്പിള്ളി സ്വദേശി സിനീഷിന്റെ കുടുംബത്തിനാണ് സി.ഐ.എസ്.എഫ് ഭടന്മാർ ചേർന്ന് ഒരുലക്ഷത്തിലേറെ രൂപ സമാഹരിച്ചത്. ഇൻസ്പെക്ടർ എസ്.കെ. മിശ്രയുടെ നേതൃത്വത്തിൽ തുക സിനീഷിന്റെ വസതിയിലെത്തി കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.