പുക്കാട്ടുപടി: സഫ മസ്ജിദിൻെറ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് 4.30ന് പുക്കാട്ടുപടി സെന്‍റ് ജോർജ് പബ്ലിക് സ്‌കൂളിൽ നടത്തും. എറണാകുളം ഗ്രാന്‍റ് മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി റമദാൻ സന്ദേശം നൽകും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.