കൊച്ചി: ലോകാരോഗ്യ ദിനം ആചരിച്ച് വി.പി.എസ് ലേക്ഷോര് ആശുപത്രിയും ലുലു മാളും. ലുലു മാളില്‍ നടന്ന പരിപാടിയില്‍ സൗജന്യ മെഡിക്കല്‍ പരിശോധനക്ക് പുറമെ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വിസ് മത്സരവും നടന്നു. വിജയികളായവര്‍ക്ക് 2250 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് കൂപ്പണുകള്‍ സമ്മാനിച്ചു. പരിപാടി വി.പി.എസ് ലേക്ഷോര് സി.ഇ.ഒ എസ്.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സി.ഒ.ഒ സുഭാഷ് സ്കറിയ, ഡോ. അരുണ്‍ ഉമ്മന്‍, ഡോ. ശോഭ, ദാസ് ദാമോദരന്‍ എന്നിവരും പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷന്‍: EC Medical Checkup വി.പി.എസ് ലേക്ഷോര് ആശുപത്രിയും ലുലു മാളും കൊച്ചിയിലെ ലുലു മാളില്‍ സംഘടിപ്പിച്ച മെഡിക്കൽ പരിശോധനയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.