സൗജന്യ പരിശീലനം

തൃപ്പൂണിത്തുറ: നഗരസഭ വജ്രജൂബിലി ഫെലോഷിപ് പ്രകാരം പെയിന്‍റി​ങ്​, കഥകളി, വായ്പാട്ട്, വയലിൻ എന്നീ വിഷയങ്ങളിൽ നൽകും. താൽപര്യമുള്ളവർ 10നകം അപേക്ഷ നഗരസഭയിൽ ഏൽപിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.